മുന്നൂറ് ഏക്കറില്‍ കൊടും വനം തീര്‍ത്ത് ഒരു മനുഷ്യന്‍!

ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീ ദ്വീപായ അസമിലെ മജൂലി ദ്വീപിലെ ആയിരത്തി മുന്നൂറിലധികം ഏക്കര്‍ വിസ്തൃതി വരുന്ന വനം നട്ടുപിടിപ്പിച്ചത് വണ്‍ മാന്‍ ആര്‍മി ! അതെ ജാദവ് പയെങ് എന്ന ഒരു നല്ല മനുഷ്യന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ വനം തന്നെ സൃഷ്ടിക്കപ്പെടില്ലായിരുന്നു. ഒരു ദിവസം ഒരു മരം എന്ന തോതില്‍ മരം നട്ടുപിടിപ്പിച്ച്‌ കടുവയും ആനയും മാനും കണ്ടാമൃഗങ്ങളും എല്ലാം ഉള്ള ഒരു വനം സൃഷ്ടിച്ചെടുത്ത ജാദവ് ഇന്ന് ലോകത്തിന് തന്നെ അത്ഭുതമാണ്. പച്ച […]