ഐഫോണ്‍ ‘ലോക്കാ’യത് 48 വര്‍ഷം!

ന്യൂഡല്‍ഹി: കുഞ്ഞിന് വീഡിയോ കാണാന്‍ കൊടുത്ത ഐഫോണ്‍ ‘ലോക്കാ’യത് 48 വര്‍ഷം. രണ്ടുവയസുകാരന്‍ ഒപ്പിച്ച വികൃതി കാരണം ഫോണില്‍ ശേഖരിച്ചുവച്ചതെല്ലാം നഷ്ടമാകുമെന്ന പേടിയിലാണ് ഷങ്ഹായ് സ്വദേശി ലു. വിദ്യാഭ്യാസ സംബന്ധമായ വീഡിയോ കാണാനാണ് ലു മകന് ഐഫോണ്‍ നല്‍കിയത്. മകന്‍ തെറ്റായ പാസ്കോഡ് ഉപയോഗിച്ചു ലോക്ക് തുറക്കാന്‍ ശ്രമിച്ചു. അതോടെ 48 വര്‍ഷത്തേക്ക് ഫോണ്‍ തുറക്കാനാവില്ലെന്ന സന്ദേശം സ്ക്രീനില്‍ തെളിഞ്ഞു .ഫോണ്‍ റീസെറ്റ് ചെയ്താല്‍ അതില്‍ ശേഖരിച്ചുവെച്ചതെല്ലാം നഷ്ടമാകും. അതിനാല്‍ ഫോണുമായി ആപ്പിള്‍ സ്റ്റോറിലെത്തിയ ലുവിന് രണ്ട് […]