കുറഞ്ഞവിലയില്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്ഫോണുമായി ഇന്‍റക്സ്

കൊച്ചി: പ്രമുഖ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ ഇന്‍റക്സ് ലയണ്‍സ് ടി1 പ്ലസ് അവതരിപ്പിച്ചു. 5 ഇഞ്ച് ഡ്യുവല്‍ സെല്‍ഫി ക്യാമറ സ്മാര്‍ട്ട്ഫോണായ ലയണ്‍സ് ടി1 പ്ലസ് അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഫോണാണ്. 2.5ഡി കെര്‍വ്ഡ് ഗ്ലാസും ഡിഎസ്‌എല്‍ആര്‍ ക്യാമറയില്‍ എടുക്കുന്ന ചിത്രത്തിന് സമാനമായ ക്വാളിറ്റിയും ഉറപ്പു നല്‍കുന്ന ഫോണ്‍ അപാരമായ ആകര്‍ഷണീയതയോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 5564 രൂപ എന്ന താങ്ങാനാവുന്ന വില മാത്രമാണ്‌ ഫോണിനുള്ളത്. ഫല്‍ഷ് എലവേറ്റ് ഫോട്ടോഗ്രഫിയെ വേറെ നിലവാരത്തിലേക്ക് എത്തിക്കുന്ന 8 2 എംപി ഡ്യുവല്‍ […]