ഒരു മെക്സിക്കന്‍ അപാരതയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വിഷ്ണു നാരായണന് സംവിധാന മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഹിസ്റ്ററി ഓഫ് ജോയ്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ആരോമലേ…’ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. ജോവി ജോര്‍ജ് സുജോ സംഗീതം നല്കിയ ഗാനം ഹേഷാം അബ്ദുള്‍ വഹാബ് പാടിയിരിക്കുന്നു. ശിവ പാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു വിനയ്, സായ്കുമാര്, ശിവകാമി, […]