പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോച്ചിങ് സെന്‍ററുകള്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി : വിവിധ പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാജ്യത്ത് സൗജന്യ കോച്ചിങ് സെന്‍ററുകള്‍ ആരംഭിക്കുന്നു. തുടക്കത്തില്‍ പരീക്ഷാ പരിശീലനം മാത്രമാകും നല്‍കുക. അടുത്ത വര്‍ഷം മുതല്‍ 2697 കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ കോച്ചിങ് സെന്‍ററുകള്‍ തുടങ്ങും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്ന ഒറ്റ സംവിധാനം രൂപീകരിച്ചതിന്‍റെ ഭാഗമായാണ് പരിശീലനവും. സെപ്തംബര്‍ എട്ട് മുതലായിരിക്കും പരിശീലന ക്ലാസ്സുകള്‍ തുടങ്ങുക. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത […]