മത്സരാര്‍ത്ഥി ദിയാ സനയെ തെറിവിളിച്ച് സോഷ്യല്‍മീഡിയ

ബിഗ്‌ബോസ് ഹൗസില്‍ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി നടക്കുകയാണ് ദിയ എന്ന് സോഷ്യല്‍മീഡിയ . പ്രേക്ഷകര്‍ക്ക് പരിചിതരായ മുഖങ്ങള്‍ക്കിടയില്‍ അപരിചിതയാണ് എല്‍ജിബിടി ആക്ടിവിസ്റ്റ് കൂടിയായ ദിയ. ഇവര്‍ക്കെതിരെ നിരവധിപ്പേരാണ് തെറിവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്ത് കണ്ടാണ് ഇവളെപ്പോലുള്ളവരെ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചോദിച്ച് ചാനലിനെയും അവതാരകനെയും ആളുകള്‍ തെറിവിളിക്കുകയാണ്. കുടുംബത്തിന്‍റെ സപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞ് ശ്വേതയ്ക്കും പേളിക്കും മുന്നില്‍ ദിയ കരഞ്ഞിരുന്നു. ഇതിനെ കളിയാക്കിയും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. വത്തക്കാ സമരവും മാറുതുറക്കലും ചുംബന സമരത്തിന്‍റെയും പിന്നാലെ നടക്കുന്ന നിന്നെയൊക്കെ എങ്ങനെ […]