കാണാതെ പോകരുത് “പ്രവാസിയുടെ മടക്കയാത്ര”

എസ്സെം ഷംസീറിനെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് പ്രശസ്ത പിന്നണി ഗായകന്‍ അഫ്സല്‍, സയന്‍ അന്‍വര്‍ കൂട്ട്ക്കെട്ടില്‍ പിറന്ന അറബി മലയാളം മിക്സ് മ്യൂസിക്കല്‍ ആല്‍ബം മെഹബിന്‍,  മീഡിയ വണ്ണിലെ പ്രശസ്ത ഹാസ്യ പരിപാടി M 80 മൂസ തുടങ്ങിയവയുടെ നിര്‍മ്മാതാവായിട്ടാണ്. “പ്രവാസിയുടെ മടക്കയാത്ര” എന്ന ഷോട്ട് ഫിലിമില്‍ മജീദെന്ന കേന്ദ്രകഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിച്ച് ഒരു അഭിനേതാവ് എന്ന നിലയിലും ശ്രദ്ധേയനായിരിക്കുകയാണ് എസ്സെം ഷംസീര്‍. എഴ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോട്ട് ഫിലിം, ഒരു പ്രവാസിയുടെ ജീവിതപശ്ചാത്തലത്തില്‍ വളരെ റിയലിസ്റ്റിക്കായ […]