രണ്ട് ദിവസം കൊണ്ട് 80 കോടി നേടി അവഞ്ചേഴ്‌സ്

മാര്‍വല്‍സിന്‍റെ ‘അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍’ ബോക്‌സ് ഓഫീസില്‍ കുതിച്ചുപായുകയാണ്. ഇന്ത്യയില്‍ ആദ്യദിനം 30 കോടിയാണ് ചിത്രം നേടിയത്. 80 കോടിരൂപയാണ് രണ്ട് ദിവസത്തെ കളക്ഷന്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ വിദേശ ചിത്രവും അവഞ്ചേഴ്‌സ് തന്നെയാണ്. ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന താനോസ് എന്ന അതിശക്തിമാനായ വില്ലനെ നേരിടാന്‍ മാര്‍വല്‍ സിനിമാ പ്രപഞ്ചത്തിലെ സൂപ്പര്‍താരങ്ങള്‍ എല്ലാം ഒരുമിച്ച് അണിനിരക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല വൈകാരിക രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഇന്‍ഫിനിറ്റി വാര്‍ […]