2009 ല്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അവതാര്‍. ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച അവതാര്‍,ലോകത്തേറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു. 3-ഡി സയൻസ്-ഫിക്ഷൻ ചിത്രമായ ഇതിന്‍റെ സംവിധായകൻ ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണ്‍ ആണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിന്‍റെ രണ്ടും മൂന്നും നാലും അഞ്ചും ഭാഗങ്ങളുടെ ചിത്രീകരണവും തുടങ്ങിയിരിക്കുകയാണ്. ഒരുബില്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന സിനിമയ്ക്കായി മര്‍ഡോക്കിന്‍റെ 21 സെഞ്ചുറി ഫോക്സ് ആണു പണം മുടക്കുന്നത്. മാന്‍ഹട്ടന്‍ […]
