നടിയ്ക്ക് നേരെയുണ്ടായ അക്രമം സിനിമയാകുന്നു; നിര്‍മ്മാതാവ് ആളൂര്‍..

മലയാള സിനിമാലോകത്തെ ഏറെ പിടിച്ചുലച്ച ഒരു സംഭവമായിരുന്നു യുവ നടിയ്ക്ക് നേരേയുണ്ടായ ആക്രമണം. ഇതിനെ തുടര്‍ന്ന് ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിനു സമാനമായ കാര്യങ്ങള്‍ക്കായിരുന്നു നമ്മള്‍ കാഴ്ചക്കാരായത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും പ്രതിയ്ക്ക് വേണ്ടിയുളള തിരച്ചിലും ഇയാളുടെ വെളിപ്പെടുത്തലുമെല്ലാം സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുളളതായിരുന്നു. ഇപ്പോഴിതാ നടിയെ അക്രമിച്ച് കേസ് സിനിമയാകുകയാണ്.  ചിത്രം സലിം ഇന്ത്യയാണ് സംവിധാനം ചെയ്യുന്നത്. ‘അവാസ്ഥവം’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ 1 ന് ആരംഭിക്കും.  അവാസ്ഥവത്തില്‍ ദീലീപ് അതിഥി വേഷത്തിലെത്തുന്നുണ്ട്. നിലവില്‍ […]