സാധാരണ ഫ്ലാറ്റിന്‍റെ വിലയില്‍ പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റുമായി ഏഷ്യന്‍ ഡെവലപ്പേഴ്സ് കൊച്ചിയില്‍

കൊച്ചി: എറണാകുളം വൈറ്റില ജംഗ്ഷനടുത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ഏഷ്യന്‍ ഡെവലപ്പേഴ്സിന്‍റെ “ഏഷ്യന്‍ അലഗ്രയില്‍” നിന്ന്  സാധാരണ ഫ്ലാറ്റിന്‍റെ വിലയില്‍ ഇപ്പോള്‍ പ്രീമിയം അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.