മനോഹരമായ APSTONE വില്ലകള്‍ ബുക്ക് ചെയ്യാനവസരമൊരുക്കി MPS ടീം ടെക്നോപാര്‍ക്കില്‍

തിരുവനന്തപുരം: നിര്‍മാണം പുരോഗമിക്കുന്ന തിരുവനന്തപുരം ആണ്ടൂര്‍കോണത്തെ MPS ബില്‍ഡേഴ്സിന്‍റെ  ഗ്രീന്‍ ടൌണ്‍ഷിപ്പ്‌  APSTONE ല്‍ നിന്ന് സ്പെഷ്യല്‍‍ ഓഫര്‍ പ്രൈസായ 70 ലക്ഷം രൂപയ്ക്ക്ഇപ്പോള്‍ വില്ലകള്‍ സ്വന്തമാക്കാം. ടെക്നോപാര്‍ക്കില്‍ നിന്നും 10 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് APSTONE സ്ഥിതിചെയ്യുന്നത്‌ . എല്ലാവിധ ലക്ഷ്വറി അമിനിറ്റീസുകളോടും കൂടിയുള്ള 75 കസ്റ്റമൈസ്ഡ് വില്ലകളും രണ്ടു ടവറുകളിലായി ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകളുമടങ്ങിയ ഈ ഗ്രീന്‍ ടൌണ്‍ഷിപ്പിലെ രണ്ടാം ഘട്ടത്തിലെ വില്ലകളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. വീതിയേറിയ റോഡുകള്‍, സ്വിമ്മിംഗ് പൂള്‍, ബാറ്റ്മിന്‍റന്‍ കോര്‍ട്ട്, ക്ലബ്ബ് ഹൌസ്, മള്‍ട്ടി […]