പ്രണയജോഡികളായി ആസിഫും അപര്‍ണയും വീണ്ടും; ‘ബി.ടെക്  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആസിഫ് അലിയും അനൂപ് മേനോനും ഒന്നിക്കുന്നു. നവാഗത സംവിധായകനായ മൃദുൽ നായരുടെ ‘ബി.ടെക്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പല യഥാർത്ഥ സംഭവങ്ങളെ ഒരുമിപ്പിച്ചു ഒരുക്കുന്ന രസകരമായ ഒരു ക്യാമ്പസ് ചിത്രമായിരിക്കും ഇത്. ബംഗ്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് ചെറുപ്പക്കാരന്‍റെ വേഷമിടുന്ന ചിത്രത്തിൽ അനൂപ്മേനോൻ എത്തുന്നതു ഒരു പിതാവിന്‍റെ വേഷത്തിലാണ്. സമൂഹത്തിൽ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോൻ എത്തുന്നത്.   ശ്രീനാഥ് ഭാസി, […]