തന്‍റെ പുതിയ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രണ്‍ബീര്‍

രണ്‍ബീറിന്‍റെ പ്രണയങ്ങള്‍ ബോളിവുഡില്‍ പാട്ടാണ്. താരം തന്നെ എല്ലാം തുറന്നുപറയാറുണ്ട്. ദീപികയായിരുന്നു രണ്‍ബീറിന്‍റെ സിനിമാ മേഖലയിലെ ആദ്യ കാമുകി. നീണ്ട നാളുകള്‍ക്ക് ശേഷം ആ പ്രണയം രണ്‍ബീര്‍ അവസാനിപ്പിച്ചു. പിന്നീട് കത്രീനയോടായിരുന്നു താരത്തിന്‍റെ പ്രണയം. അതും അധികം നീണ്ടുനിന്നില്ല. ഇപ്പോഴിതാ, പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് രണ്‍ബീര്‍. ബോളിവുഡിന്‍റെ ക്യൂട്ട് ഗേള്‍ ആലിയ ഭട്ടാണ് താരം. ആലിയയുമായി പ്രണയത്തിലാണെന്ന് ഒരു അഭിമുഖത്തിലൂടെയാണ് രണ്‍ബീര്‍ വെളിപ്പെടുത്തിയത്. താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബീര്‍ ഉത്തരമായി പറഞ്ഞു. […]

തൊഴിലാളി ദിനത്തില്‍ ഗ്രാമീണര്‍ക്കൊപ്പം പണിയെടുത്ത് ആലിയയും ആമിറും- video

തൊഴിലാളി ദിനം തൊഴിലാളികളോടൊപ്പം ആഘോഷിച്ച് ആലിയ ഭട്ടും ആമിര്‍ ഖാനും. മഹാരാഷ്ട്രയിലെ ലാത്തുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം തൂമ്പയെടുത്ത് ആലിയയും എത്തി. ആമിര്‍ ഖാന്‍ കുഴിയില്‍നിന്ന് മണ്ണ് വെട്ടി ചട്ടിയിലാക്കുകയും അതെടുത്ത് ആലിയ മറ്റൊരു ഭാഗത്ത് കൊണ്ടിടുകയും ചെയ്തു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. VIDEO: @aliaa08 & @aamir_khan offering #Shramdaan at a village in Marathawada 💚 (6) pic.twitter.com/2CFQsDPM67 — AliaaHolics (@AliaaHolics_) May 1, 2018 നിങ്ങളെപ്പോലെ പണിയെടുക്കാന്‍ നഗരത്തിലുള്ളവര്‍ക്ക് […]