ടോയ്‌ലറ്റ് പേപ്പര്‍ മാത്രം ചുറ്റി അലറി കരഞ്ഞ് അമലാ പോള്‍; ‘ആടൈ’ പോസ്റ്റര്‍ വൈറലാകുന്നു

എന്തിനും തയ്യാര്‍ എന്ന സ്ഥിതിയിലേക്കാണോ അമല പോളിന്‍റെ പോക്ക്? ഇത്തരം ചോദ്യങ്ങളാണ് അമലയുടെ ‘ആടൈ’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററിന് ലഭിക്കുന്നത്. അമല ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ടോയ്‌ലറ്റ് പേപ്പര്‍ മാത്രം ചുറ്റി അര്‍ധനഗ്നത പ്രദര്‍ശിപ്പിച്ചാണ് അമല എത്തിയത്.രക്തക്കറയില്‍ അലറി കരയുന്ന അമലയുടെ പോസ്റ്റര്‍ ജനശ്രദ്ധയേറുന്നു. രത്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളാണ് പോസ്റ്ററിലുള്ളത്.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് […]