സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു പൗലോസ്…

‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട് അടിമുടി മാറ്റി മറിക്കുകയാണ് നിവിന്‍ പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും തിരക്കഥാകൃത്ത് മുഹമ്മദ് ഷെഫീഖും. പോലീസ്