കൊച്ചി: സാധാരണ ഫ്ലാറ്റിന്‍റെ വിലയില്‍ ഗുണമേന്മയും ആധുനീകതയും ഒത്തിണങ്ങിയ 2 ബെഡ്റൂം ഫ്ലാറ്റുകള്‍ പ്രധാനപ്പെട്ട ബാങ്കുകളുടെ സഹകരണത്തോടെ 4.75 ലക്ഷം ഡൌണ്‍ പെയ്മെന്റില്‍ വാങ്ങാന്‍ അവസരമൊരുക്കി പ്രമുഖ ബില്‍ഡറായ അക്കോര്‍ഡ് ഹാബിറ്റാറ്റ്. 2017-ല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ മാര്‍ജിന്‍ മണിയുടെ ബാക്കിയും തുടര്‍ന്ന് 2018 മുതല്‍ EMI യും അടച്ചു തുടങ്ങിയാല്‍ മതി എന്നതാണ് ഈ ഓഫറിന്‍റെ സവിശേഷത. ഇടപ്പള്ളി ലുലു മാളില്‍ നിന്നും ഏകദേശം 5 മിനി റ്റ് യാത്ര ചെയ്താല്‍ അക്കോര്‍ഡ് സ്കോളര്‍ അവന്യു എന്ന ഈ പ്രൊജക്റ്റിലേക്ക് എത്തിച്ചേരാം. NH 47 […]

