ഗോസംരംക്ഷകരെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗോസംരംക്ഷകര്‍ നടത്തുന്ന അതിക്രമങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. അക്രമങ്ങള്‍ അഴിച്ചുവിടുന്ന ഗോസംരംക്ഷകര്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ജില്ലാതലത്തില്‍ നോഡല്‍ ഓഫീസറായി നിയമിച്ച് നിയമം ക്യ്യിലെടുക്കുന്നവര്ക്കെതിരെ നടപടികള്‍ എടുക്കണം.DGP മാരുമായി ആലോചിച്ച് ഗോസംരംക്ഷകരില്‍ നിന്നുള്ള അക്രമം തടയാന്‍ നടപടികള്‍ എടുക്കാന്‍ കോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

 

 

 

 

 

 

prp

Related posts

Leave a Reply

*