സോളാർ ഇൻഡസ്ട്രിയിൽ പുതിയ സംരഭം ആരംഭിക്കാം

25 വർഷമായി സോളാർ ഇൻവെർട്ടറുകളും അനുബന്ധ പ്രോഡക്റ്റുകളും ഉൽപ്പാദിപ്പിക്കുന്ന അനെർട്ട് അംഗീകാരമുള്ള ISO സെർട്ടിഫൈഡ് കമ്പിനിയായ രാജ് ഇലക്ട്രോ കേരളത്തിൽ ഉടനീളം ഫ്രാൻഞ്ചൈസികൾ ക്ഷണിക്കുന്നു. ഫ്രാൻഞ്ചൈസീ ഫീസ് ഒന്നും തന്നെയില്ലാതെ ആകർഷകമായ സോളാർ ഇൻഡസ്ട്രിയിൽ പുതിയ സംരഭം ആരംഭിക്കുകയും, പണം സമ്പാദിക്കുകയും ചെയ്യാം.

ക്രമാതീതമായി ഉയരുന്ന വൈദ്യുതി ചെലവുകൾക്ക് ഇനി ഏകപരിഹാരം സോളാർ എനർജിയാണ്. ഏതൊരു കുടുംബത്തിനും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദനം നടത്തി ആവശ്യാനുസരണം ഉപയോഗിക്കാമെന്നതാണ് സോളാര്‍ വൈദ്യുതി ഉല്‍പാദനം കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം. വളരെ ചെറിയ സൂര്യപ്രകാശത്തിലോ മഴക്കാലത്തോ പോലും വൈദുതി ഉൽപ്പാദിപ്പിക്കുന്ന ആധുനീക സോളാര്‍ പാനലുകൾ ഇന്ന് ലഭ്യമാണ്. അതിനാൽ തന്നെ ഇന്ന് സോളാർ ഇൻവെർട്ടറുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിരിക്കുന്നു.

സോളാറിനെക്കുറിച്ച് പഠിക്കാനും, ഉൽപ്പന്നം മനസിലാക്കാനും, ഉപഭോക്തൃ അന്വേഷണങ്ങൾക്ക്‌ മറുപടി നൽകാനും, പുതിയ കസ്റ്റമേഴ്‌സിനെ കണ്ടെത്താനുമുള്ള പരിശീലനത്തിന് അവസരം നൽകിക്കൊണ്ട് പുതിയ കാലത്തെ സംരംഭകരെ സൃഷ്ടിക്കാൻ രാജ് ഇലക്ട്രോ അവസരമൊരുക്കുന്നു.

ഏറ്റവും മികച്ച പ്രോഡക്റ്റും, വിലയും, വില്പനാനന്തര സേവനവും ഉറപ്പു നൽകുന്ന, കൊച്ചി ആസ്ഥാനമായ കമ്പിനി കേരളത്തിൽ ഉടനീളം ക്ഷണിക്കുന്ന ഫ്രെഞ്ചിസീ അവസരത്തിൽ  താല്പര്യമുള്ളവർ ബന്ധപ്പെടുക. Call 09846044372 WhatsApp 9846044372

Send Enquiry

    Name*

    Email*

    Mobile*

    Location*

    Message

    prp

    Leave a Reply

    *