അതിർത്തിയിൽ സൈനികരുടെ ക്രിസ്മസ് ആഘോഷം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശ്രീനഗർ: കശ്മീരിൽ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈന്യത്തിന്‍റെ ആഘോഷം. മഞ്ഞു കൊണ്ട് നിർമിച്ച സ്നോ മാനും സാന്‍റാക്ലോസും ഒക്കെയായിട്ടായിരുന്നു സൈനികരുടെ ക്രിസ്മസ് ആഘോഷങ്ങൾ.

ജിംഗിൾ ബെൽസ് പാടി ചുവടുവക്കുന്ന സൈനികരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങൾ കീഴടക്കുകയാണ്.

View Post

courtsey content - news online
prp

Leave a Reply

*