കായല്‍ത്തീരത്ത് മനോഹരമായ അപ്പാര്‍ട്ട്മെന്‍റുകളൊരുക്കി SOBHA ISLE

കൊച്ചി: വൈറ്റിലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പ്രൊജക്ട് SOBHA ISLE ല്‍ നിന്നും മനോഹരമായ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍  സ്വന്തമാക്കാം.

സില്‍വര്‍സാന്‍ഡ് ഐലന്‍റില്‍ സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍  384 യൂണിറ്റുകളിലായി നൂതന സൗകര്യങ്ങളോട് കൂടിയ 3 & 4 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ ലക്ഷ്വറി ഐലന്‍റ് അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ആയ SOBHA ISLE, കായല്‍ക്കരയുടെ സൗന്ദര്യവും പ്രകൃതിയുടെ കരസ്പര്‍ശനങ്ങളും കൊണ്ട് മനോഹരമാണ്.

4.69 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ജിംനേഷ്യം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, സ്റ്റീംബാത്ത് ഫെസിലിറ്റി (സോനാ), ജോഗ്ഗിംഗ് ട്രാക്ക്, ടേബിള്‍ ടെന്നീസ് റൂം, ഇന്‍ഡോര്‍ ഗെയിംസ്, സെന്‍സറി ഗാര്‍ഡന്‍, ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഓര്‍ഗാനിക്ക് വേസ്റ്റ് കണ്‍വേര്‍ട്ടര്‍, റിഫ്ലെക്സോളജി പാത്ത് വേ തുടങ്ങിയ എല്ലാ അത്യാധുനിക മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു. പ്രൌഢിക്ക് മാറ്റ് കൂട്ടുന്നവിധത്തില്‍ മനോഹരമായിട്ടാണ്  ലാന്‍ഡ്‌സ്കേപ്പിങ്ങും, പൂന്തോട്ടവും ഒരുക്കിയിരിക്കുന്നത്.

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും 300 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് 5.9 കിലോമീറ്ററും ksrtc സ്റ്റാന്‍ഡിലേക്ക് 6.3 കിലോമീറ്ററും യാത്ര ചെയ്‌താല്‍ മതി.

ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ളത് കൊണ്ട് SOBHA യുടെ പ്രൊജക്ടുകളെല്ലാം ഗുണനിലവാരത്തിലും കൃത്യതയിലും മുന്നിട്ടുനില്‍ക്കുന്നു.

മറ്റു പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം

ചോയ്സ് സ്കൂള്‍- 4.9 കിലോമീറ്റര്‍

ചിന്മയ വിദ്യാലയം- 4.2 കിലോമീറ്റര്‍

ഇഎംസി ഹോസ്പിറ്റല്‍- 5.5 കിലോമീറ്റര്‍

വെല്‍ഫെയര്‍ ഹോസ്പിറ്റല്‍- 1.9 കിലോമീറ്റര്‍

ഒബ്രോണ്‍ മാള്‍- 6.9 കിലോമീറ്റര്‍

ലുലു മാള്‍- 8 കിലോമീറ്റര്‍

കൊച്ചി വിമാനത്താവളം- 30.5 കിലോമീറ്റര്‍ 

ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി:

    Name*

    Email*

    Mobile*

    Message

    prp