സിറിയന്‍ പ്രവിശ്യകളില്‍ വീണ്ടും ഭീകരരുടെ ഷെ​ല്ലാ​ക്ര​മ​ണം

സി​റി​യ​ന്‍: സിറിയന്‍ പ്ര​വി​ശ്യ​ക​ളി​ല്‍ വീണ്ടും ഭീ​ക​ര​ര്‍ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. റ​ഷ്യ​ന്‍ സൈ​ന്യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വി​ട്ട​ത്. ഇ​ഡ്‌ലി​ബ്, അലെ​പ്പോ പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഹാ​യ​ത് തെ​ഹ്രീ​ര്‍ അ​ല്‍ ഷാം ​എ​ന്ന സം​ഘ​ട​ന​യാ​ണ് ഷൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. റ​ഷ്യ​ന്‍ പ്ര​തി​രോ​ധ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സി​റി​യ​ന്‍ സ​മാ​ധ​ന-​ഒ​ത്തു​തീ​ര്‍​പ്പ് ശ്ര​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന വി​ഭാ​ഗ​മാ​ണ് ഷെ​ല്‍ ആ​ക്ര​മ​ണ​ത്തേ​ക്കു​റി​ച്ചു​ള്ള വി​വ​രം പ​ങ്കു​വ​ച്ച​ത്.

prp

Leave a Reply

*