നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്ക് തണലായി Signature Aged Care

പ്രായാധിക്യത്താലും രോഗാവസ്ഥയാലും പരസഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്ത നമ്മുടെ മാതാപിതാക്കളെയും ഉറ്റവരേയും ശുശ്രൂഷിക്കുവാന്‍ Signature Foundation-ന്‍റെ “Aged Care”എന്ന നൂതന സംരംഭം എറണാകുളം ചളിക്കവട്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

aged-care-banner-990x360

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോകുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിത സാഹചര്യവും പരിചരണവും, ശുശ്രൂഷയും ഒരുക്കുവാന്‍ സാധിക്കുക എന്നത് കടമയേക്കാളുപരി ആത്മനിര്‍വൃതി നല്‍കുന്ന ഒന്നാണ്.

ഒരു വീടിന്‍റെ അന്തരീക്ഷത്തില്‍ ബന്ധുക്കളും ബൈ- സ്റ്റാന്‍ഡേര്‍സും ഇല്ലാതെ തന്നെ 24 മണിക്കൂറും നഴ്സിങ്ങ് കെയര്‍, മെഡിസിന്‍ അഡ്മിനിസട്രേഷന്‍, റെഗുലര്‍ മെഡിക്കല്‍ ചെക്ക്-അപ്പ്സ്, ഫിസിയോതെറാപ്പി, ഡോക്ടര്‍ ഓണ്‍ കോള്‍, ഇന്‍ ഹൌസ് ആംബുലന്‍സ്, ഹോംലി ഫുഡ്, വീഡിയോ കോള്‍ ഫെസിലിറ്റി, A/C- Non A/C റൂംസ്, റിലീജിയസ് കൌണ്‍സിലിംഗ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാണെന്ന് സ്ഥാപനത്തിന്‍റെ മാനേജിംഗ് ട്രസ്റ്റീ ശ്രീ. ജോസെഫ് അലെക്സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847499099, 8138968268, www.signaturefoundation.com.

 For Enquiry,

Error: Contact form not found.

prp

Leave a Reply

*