സിനിമാ സീരിയൽ നടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുംബൈ: സിനിമാ സീരിയൽ നടി കൃതിക ചൗധരിയെ (30)   ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം.  വീടിനുള്ളിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്ന ശ്രദ്ധയിൽ പെട്ട അയൽവാസികളുടെ പരാതിയെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് പോലീസ് പറയുന്നത്.

prp

Leave a Reply

*