സംഗീത ജ്വല്ലറി എക്സിബിഷന്‍ ഈ വര്‍ഷവും കോഴിക്കോട്, ജൂലൈ 05ന്

sangeetha1ഏറണാകുളത്തെ പ്രശസ്തമായ സ്പെഷ്യാലിറ്റി ജുവല്ലറില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുവാന്‍ മലബാറുകാര്‍ക്ക് അവസരമൊരുക്കി സംഗീത ജ്വല്ലറിയുടെ പ്രദര്‍ശനവും വില്‍പ്പനയും ഈ വര്‍ഷവും കോഴിക്കോട്ട്.

കോഴിക്കോട്ബാങ്ക് റോഡിലുള്ള ഹോട്ടല്‍ ഹൈസണ്‍ ഹെറിട്ടേജില്‍ ജൂലൈ മാസം അഞ്ചാം തിയതി (Jul 05) ഞായറാഴ്ച 10.30 am മുതല്‍ 6 pm വരെ ആണ് ആകര്‍ഷകമായ ഈ എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നത്.

ആന്റിക്, ട്രഡിഷണല്‍ & എത്നിക് ജുവല്ലറിയില്‍ പ്രശസ്തരായ സംഗീത, തങ്ങളുടെ ഏറ്റവും ആകര്‍ഷകമായ ആഭരണങ്ങളുടെ ശ്രേണിയുമായാണ് ഈ വര്‍ഷത്തെ എക്സിബിഷന്‍ കം സെയില്‍സിനെത്തുന്നത്. ജുമുക്കാസ്‌, കടാസ്‌ & ലൈറ്റ് വെയ്റ്റ്‌ ആന്റിക് ബാങ്കിള്‍സ്, ബീഡഡ് ചെയിന്‍സ് തുടങ്ങിയവയുടെ വലിയൊരു കളക്ഷന്‍ തന്നെ ഈ പ്രദര്‍ശന വില്‍പ്പനയില്‍ ഒരുക്കിയിട്ടുണ്ട്.

പ്രദര്‍ശനത്തോടനുബന്ധിച്ച് സംഗീത ജുവല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവ്‌ വരാതെ പുതിയ ആഭരണങ്ങളായി മാറ്റി വാങ്ങാനുള്ള അവസരവും ഒരുക്കിയിരിക്കുന്നതായി മാനേജ്മെന്‍റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8893994241

prp

Related posts

Leave a Reply

*