സംഗീത ജ്വല്ലറി എക്സിബിഷന്‍ & സെയില്‍സ് Nov 21 ശനിയാഴ്ച ഏറണാകുളത്ത്.

sangeetha exhibitionആന്റിക്, ട്രഡിഷണല്‍ & എത്നിക് ജുവല്ലറിയില്‍ പ്രശസ്തരായ സംഗീത ജ്വല്ലറിയുടെ പ്രദര്‍ശനവും വില്‍പ്പനയും ഈ വര്‍ഷവും ഏറണാകുളത്ത് വച്ച് നടത്തപ്പെടുന്നു. മുന്‍ കാലങ്ങളിലേതു പോലെ തന്നെ, പുതിയതും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങള്‍ തന്നെയാണ് ഈ വര്‍ഷത്തെയും പ്രത്യേകത.

ഏറണാകുളത്ത് M G റോഡിലുള്ള ഹോട്ടല്‍ അബാദ് പ്ലാസ്സയില്‍ നവംബര്‍ മാസം ഇരുപത്തി ഒന്നാം തിയതി (Nov 21) ശനിയാഴ്ച 10 am മുതല്‍ 6 pm വരെ ആണ് ആകര്‍ഷകമായ ഈ എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. ജുമുക്കാസ്‌, കടാസ്‌ & ലൈറ്റ് വെയ്റ്റ്‌ ആന്റിക് ബാങ്കിള്‍സ്, ബീഡഡ് ചെയിന്‍സ് തുടങ്ങിയവയുടെ വലിയൊരു കളക്ഷന്‍ തന്നെ ഈ പ്രദര്‍ശന വില്‍പ്പനയില്‍ ഒരുക്കിയിട്ടുണ്ട്.

പ്രദര്‍ശനത്തോടനുബന്ധിച്ച് സംഗീത ജുവല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവ്‌ വരാതെ പുതിയ ആഭരണങ്ങളായി മാറ്റി വാങ്ങാനുള്ള അവസരവും ഒരുക്കിയിരിക്കുന്നതായി മാനേജ്മെന്‍റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8893994241

prp

Related posts

Leave a Reply

*