സാഫ് വനിതാ ഫുട്ബോള്‍ കിരീടം ഇന്ത്യയ്ക്ക്

സാഫ് വനിതാ ഫുട്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്. കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബംഗ്ലദേശിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം നേടിയത്. ഇന്ത്യയ്ക്കായി ദാങ്മേയി ഗ്രേസ്, സസ്മിത മാലിക്, ഇന്ദുമതി  എന്നിവർ ഗോളുകൾ നേടി. ബംഗ്ലദേശിന്‍റെ ആശ്വാസ ഗോൾ സീറത്ത് ജഹാൻ ഷോപ്നയും നേടി.

prp

Leave a Reply

*