റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

ration

തൃശൂര്‍: കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച്‌ റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിച്ചു. റേഷന്‍ ഡീലേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവരടങ്ങിയ  സമരസമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം.

prp

Leave a Reply

*