കേരളം അറുപതിന്‍റെ നിറവില്‍!

A97DEC Kerala Southern India

കേരളത്തിന് ഇന്ന് അറുപത് വയസ്സ്. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ട് ഇന്നേയ്ക്ക് അറുപത് വര്‍ഷം തികയുന്നു. നമ്മുടെ സംസ്കാരവും മൂല്യങ്ങളും തന്നെയാണ് കേരള നാടിന്‍റെ സമ്പത്ത്. 1947 ല്‍ ബ്രിട്ടീഷ് അധികാരികളില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മലയാളികള്‍ക്ക് മാതൃഭൂമി സ്വന്തമാക്കാന്‍ 56 വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ന് മലയാള നാട് ഷഷ്ടിപൂര്‍ത്തിയുടെ നിറവിലാണ്. എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍ നേരുന്നു…

 

prp

Leave a Reply

*