റെയില്‍വേയില്‍ കോവിഡ്​ പെരുമാറ്റച്ചട്ടം ഉച്ചഭാഷിണിയില്‍ മാത്രം

തൃ​ശൂ​ര്‍: കോ​വി​ഡ്​ പ്ര​തി​േ​രാ​ധ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളെ കു​റി​ച്ച്‌​ ത​ല​ങ്ങും വി​ല​ങ്ങും ഉ​ച്ച​ഭാ​ഷി​ണി​യി​ല്‍ വാ​തോ​രാ​തെ മു​ന്ന​റി​യി​പ്പു​ണ്ട്. എ​ന്നാ​ല്‍ മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല റെ​യി​ല്‍​േ​വ സ്​​േ​റ്റ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും. മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും ഒ​രു അ​ക​ല​വും പാ​ലി​ക്കാ​െ​ത​യാ​ണ്​ റെ​യി​ല്‍​േ​വ അ​ധി​കൃ​ത​ര്‍ യാ​ത്ര​ക്കാ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ ന​ല്‍​കു​ന്ന​ത്. ഒ​രു ഇ​രു​പ്പി​ട​ത്തി​ലെ മൂ​ന്നും നാ​ലും സീ​റ്റു​ക​ളി​ല്‍ മു​ഴു​വ​ന്‍ ആ​ളു​ക​ളും ഒ​രു പ്ര​ശ്​​ന​വു​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ്​ യാ​ത്ര.

ടി​ക്ക​റ്റ്​ പ​രി​ശോ​ധ​ക​ര്‍ ഓ​രോ സ്​​റ്റേ​ഷ​ന്‍ എ​ത്തു​േ​മ്ബാ​ഴും ക​മ്ബാ​ര്‍​ട്ടു​െ​മ​ന്‍​റു​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ര്‍​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലും സ​മ​യ​മി​ല്ല. സീ​റ്റ്​ ന​മ്ബ​ര്‍ ചോ​ദി​ച്ച്‌​ പോ​കു​ന്ന അ​വ​സ്​​ഥ​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. പ​ത്തു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും യാ​ത്ര​ക്ക്​ ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

അ​തേ​സ​മ​യം, പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളു​ടെ അ​ഭാ​വ​വും യാ​ത്ര​ക്കാ​രെ കു​ഴ​ക്കു​ന്നു. രാ​വി​ലെ 6.45ന് ​ഗു​രു​വാ​യൂ​രി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് 9.25ന് ​എ​റ​ണാ​കു​ള​ത്തെ​ത്തി​യി​രു​ന്ന 56371 ഗു​രു​വാ​യൂ​ര്‍ – എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ലാ​ണ്‌ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥി​രം യാ​ത്രി​ക​ര്‍ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്​ പോ​യി​രു​ന്ന​ത്. കോ​വി​ഡ് മൂ​ലം 2020 മാ​ര്‍​ച്ച്‌ 22ന് ​എ​ല്ലാ ട്രെ​യി​നു​ക​ളും നി​ര്‍​ത്തി​വെ​ച്ച​പ്പോ​ള്‍ മു​ത​ല്‍ ഈ ​വ​ണ്ടി ഓ​ടു​ന്നി​ല്ല. നി​ല​വി​ല്‍ രാ​വി​ലെ 6.55ന് ​തൃ​ശൂ​ര്‍ വി​ടു​ന്ന 02639 ചെ​ന്നൈ – ആ​ല​പ്പു​ഴ പ്ര​ത്യേ​ക സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ എ​ക്സ്പ്ര​സി​നു​ശേ​ഷം 9.50ന് ​തൃ​ശൂ​ര്‍ വി​ടു​ന്ന 06308 ക​ണ്ണൂ​ര്‍ – ആ​ല​പ്പു​ഴ പ്ര​ത്യേ​ക എ​ക്സ്പ്ര​സ് വ​രെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് മ​റ്റൊ​രു പ്ര​തി​ദി​ന തീ​വ​ണ്ടി​യും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

മെ​മു ട്രെ​യി​നു​ക​ള്‍ 15 മു​ത​ല്‍

തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ല്‍ മു​ന്‍‌​കൂ​ര്‍ റി​സ​ര്‍​വേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത, എ​ന്നാ​ല്‍ മെ​യി​ല്‍/​എ​ക്സ്പ്ര​സ്സ് യാ​ത്ര നി​ര​ക്കു​ക​ള്‍ ന​ല്‍​കേ​ണ്ട, മെ​മു ട്രെ​യി​നു​ക​ള്‍ 15 മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. നി​ത്യ​വും യാ​ത്ര​ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​രു​ടെ, ഏ​ക​ദേ​ശം ഒ​രു​വ​ര്‍​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടാ​ണ് ത​ത്സ​മ​യം ടി​ക്ക​റ്റെ​ടു​ത്ത്​ യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന വ​ണ്ടി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​മ​സി​യാ​തെ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന​തിെന്‍റ സൂ​ച​ന​യാ​ണ് എ​ല്ലാ​വ​രും ഈ ​ന​ട​പ​ടി​യെ വി​ല​യി​രു​ത്തു​ന്ന​ത്.

06017/06018 ഷൊ​ര്‍​ണൂ​ര്‍ – എ​റ​ണാ​കു​ളം മെ​മു​വാ​ണ് തൃ​ശൂ​ര്‍ വ​ഴി​യോ​ടു​ന്ന​ത്. രാ​വി​ലെ 3.30ന് ​ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്നും പു​റ​പ്പെ​ടു​ന്ന വ​ണ്ടി 6.50ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും. തി​രി​ച്ച്‌ വൈ​കീ​ട്ട് 5.35ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 8.50ന് ​ഷൊ​ര്‍​ണൂ​രി​ല്‍ മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് പ്ര​ത്യേ​ക മെ​മു​വിെന്‍റ സ​മ​യ​ക്ര​മം. ഈ ​വ​ണ്ടി​യു​ടെ രാ​വി​ല​ത്തെ സ​മ​യ​ക്ര​മം എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ന്ന​വ​ര്‍​ക്ക് തീ​രെ സൗ​ക​ര്യ​പ്ര​ദ​മ​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യു​ണ്ട്.

06017 ഷൊ​ര്‍​ണൂ​ര്‍ – എ​റ​ണാ​കു​ളം മെ​മു ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന് രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ട്ട് 9.50ന് ​എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന വി​ധം പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്രി​ക​രു​ടെ ആ​വ​ശ്യം.

prp

Leave a Reply

*