പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുലിന്‍റെ അഴിമതി ആരോപണം

rahul_1044765e

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണം ഇന്ന്‍ പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കും. മോദി വ്യക്തിപരമായ അഴിമതി നടത്തിയതിന് തെളിവുണ്ടെന്നാണ് രാഹുല്‍ ഇന്നലെ  നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അഴിമതികളുടെ വിവരങ്ങള്‍ ലോക്സഭയില്‍ വയ്ക്കാന്‍ തയാറാണെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാനാണ് ബിജെപി ഇന്നലെ തീരുമാനിച്ചത്.

prp

Leave a Reply

*