പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം; അ​ഞ്ച് പാ​ക് ഭീ​ക​ര​രെ ബി​എ​സ്‌എ​ഫ് വ​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച അ​ഞ്ച് പാ​ക് ഭീ​ക​ര​രെ ബി​എ​സ്‌എ​ഫ് വ​ധി​ച്ചു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ഖേം​കാ​ര​ന്‍ സെ​ക്ട​റി​ലാ​ണ് സം​ഭ​വം.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഭീ​ക​ര​ര്‍ ഇ​ന്ത്യ​ന്‍ ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ബി​എ​സ്‌എ​ഫി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സേ​ന ന​ട​ത്തി​യ വെ​ടി​വെ​പ്പി​ലാ​ണ് ഭീ​ക​രര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന‍​യാ​ള്‍ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ലാ​യി. അ​ബു യൂ​സ​ഫ് എ​ന്ന​യാ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

prp

Leave a Reply

*