മൂന്നാം വാര്‍ഷികം അതി ഗംഭീരമാക്കി പബ്ജി മൊബൈല്‍. ഇത്തവണ എന്ത് പുതിയ ഫീച്ചറാണ് യൂസേഴ്സിനായി ലോഞ്ച് ചെയ്യുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം. സാങ്കേതിക രംഗത്ത് മുഴുവന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന മൊബൈല്‍ ഗെയിമിംഗ് ആയതുകൊണ്ടുതന്നെ വരാന്‍ പോകുന്ന ഫീച്ചറും അത്തരത്തില്‍ ഉള്ളത് ആയിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടലുകള്‍.
ഗെയിം കളിക്കാര്‍ക്കായി കണ്ടന്റ് അപ്ഡേറ്റുകളാണ് ഈ പുതുവര്‍ഷത്തില്‍ പബ്ജി ഒരുക്കിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് ഗെയിം വേര്‍ഷന്‍ 1.3 ആയിരിക്കും കളിക്കാര്‍ക്ക് മുമ്ബില്‍ എത്തുന്നത്. ഒപ്പം തന്നെ മറ്റ് ആകര്‍ഷകമായ ഫീച്ചറുകളും ഉണ്ടായിരിക്കും. പുതിയ ഫീച്ചറുകളില്‍ വളരെ ആകര്‍ഷകമായ പല മാറ്റങ്ങളും കാണാന്‍ കഴിയും. കളിക്കാരെ സംബന്ധിച്ച് ഈ മാറ്റങ്ങള്‍ വളരെ ആവേശകരമാണ്. പുതിയ വേര്‍ഷനും ഫീച്ചറുകളും വരുന്നതോടുകൂടി ഗെയിമില്‍ എന്തെല്ലാം മാറ്റങ്ങളായിരിക്കും ഉണ്ടായിരിക്കുക എന്നറിയാനാണ് എല്ലാവരും പ്രത്യേകിച്ച് കെയിമിംഗ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഇന്ന് മുതല്‍ അപ്ഡേറ്റുകള്‍ ലഭ്യമായിത്തുടങ്ങും . ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നീ രണ്ട് പ്ലാറ്റ്ഫോമുകളിലും പുതിയ അപ്ഡേറ്റുകള്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ മൊബൈല്‍ പ്ലാറ്റ്ഫോം ഏതാണെന്നോ നിങ്ങള്‍ താമസിക്കുന്ന പ്രദേശം ഏതാണെന്നോ ഈ അപ്ഡേറ്റ് ലഭ്യമാകുന്നതിന് ബാധകമല്ല. കൂടാതെ പുതിയ ഇനങ്ങളും ഗെയിം പ്ലേ മോഡുകളും നിങ്ങള്‍ക്ക് ലഭ്യമാകും.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1369196410873208832&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ftimes%2Bkerala-epaper-timesker%2Fpabji%2Bbhranthanmarkkayi%2Bputhiya%2Bapdetum%2Bpheecharukalumethi%2Bmunnam%2Bvarshikam%2Bathi%2Bgambheeramakki%2Bpabji%2Bmobail-newsid-n260613212&siteScreenName=Dailyhuntapp&theme=light&widgetsVersion=e1ffbdb%3A1614796141937&width=550px

