രാജനഗരിയിൽ ഒരുങ്ങുന്നു PRS പരം രത്ന പ്രീമിയം അപ്പാർട്ട്മെന്റ് പ്രോജക്ട്

തിരുവനന്തപുരം: തൈക്കാട് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ PRS ബിൽഡേഴ്സിന്റെ പുതിയ പ്രൊജക്ട് പരം രത്നയിൽ നിന്നും ഇപ്പോള്‍ ആകര്‍ഷകമായ വിലയ്ക്ക് അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം. തിരുവനന്തപുരം സെൻട്രലിൽ നിന്നും 400 മീറ്റർ അടുത്ത് നഗരത്തിന്റെ ഹൃദയ ഭാഗത്തായി 48 സെൻറ് സ്ഥലത്താണ് ഈ പ്രീമിയം പ്രോകക്ട് ഒരുങ്ങുന്നത്. 12 നിലകളിലായി നൂതന സൗകര്യങ്ങളോട് കൂടിയ അറുപത്തിരണ്ട്‍ 1, 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ ഈ പ്രൊജക്ടില്‍ നിന്നും 57.2 ലക്ഷം മുതലുള്ള ഫ്‌ളാറ്റുകൾ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. 2505 സ്ക്വയർ ഫീറ്റ് കൊമേർഷ്യൽ സ്‌പേസും ഈ പ്രൊജക്റ്റിൽ ലഭ്യമാണ്. 

ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് മെഡിക്കൽ അസ്സിസ്റ്റൻസ് നൽകുന്ന സിറ്റിയിലെ ആദ്യത്തെ അപ്പാർട്മെന്റ് പ്രൊജക്റ്റാണ്. ഓട്ടോമാറ്റിക് ഫയർ അലേർട്ട്, റൂഫ് ടോപ് സ്വിമ്മിങ് പൂൾ, റൂഫ് ടോപ് പാർട്ടി ഏരിയ, കുട്ടികളുടെ കളിസ്ഥലം, സന്ദർശകർക്കുള്ള കാർ പാർക്കിങ്, ഫിറ്റ്നസ് സെന്‍റര്‍, കോൺഫറൻസ് ഹാൾ, ഫർണീഷ്ഡ് Wi-Fi വിസിറ്റേഴ്സ് ലോഞ്ച് തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു. 

സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 850 മീറ്ററും, ഗവഃ മോഡൽ സ്കൂളിൽ നിന്ന് 100 മീറ്ററും, ഗവഃ ആർട്ട്സ് കോളേജിൽ നിന്ന് 300 മീറ്ററും, ഹൈസിന്ത് ഹോട്ടലിൽ നിന്ന് 120 മീറ്ററും അരികിലാണ് ഈ പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ്‌ മാളുകള്‍, ബാങ്കുകൾ എല്ലാം തന്നെ സമീപ സൗകര്യങ്ങളാണ്. 

നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പരം രത്ന പ്രീമിയം പ്രൊജക്ട് മികച്ച ഒരു ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ കൂടിയാണ്. 30 പ്രൊജക്ടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ള PRS ബിൽഡേഴ്സിന്റെ പരം രത്ന എന്ന ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 09544774499 | WhatsApp: 9847043368 

RERA NO: K-RERA/PRJ/286/2020

CONTACT BUILDER

  Name*

  Email*

  Mobile*

  Message

   

  .

  prp