അസാധു നോട്ടുകള്‍ സൂക്ഷിച്ചാല്‍ നാലുവര്‍ഷം തടവ്

അസാധുവാക്കിയ നോട്ടുകള്‍ മാര്‍ച്ച്‌ 31ന് ശേഷം കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും ജയില്‍വാസവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം ഒാര്‍ഡിനന്‍സിന് അംഗീകരം നല്‍കി. അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30 ആണ്.

prp

Leave a Reply

*