29 ലക്ഷം മുതലുള്ള പാര്‍പ്പിടവുമായി പ്രസ്റ്റീജ്, ഇന്‍ഫോപാര്‍ക്കിനു സമീപം: ബുക്കിംഗ് ആരംഭിച്ചു

ഇന്‍ഫോപാര്‍ക്ക് മെയിന്‍ റോഡില്‍ ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട്സിറ്റിക്കും വളരെയടുത്തായി പ്രസ്റ്റീജ് തങ്ങളുടെ പുതിയ പ്രോജക്റ്റായ “പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ് വേ” (Prestige Hillside  Gateway)  അവതരിപ്പിച്ചു. കേരളത്തിന്‍റെ IT തലസ്ഥാനമായ കാക്കനാട്ടെ ഹോട്ട് സ്പോട്ടില്‍ ആണ്, 13 ഏക്കറോളം വരുന്ന സ്ഥലത്ത് വില്ലകളും അപ്പാര്‍ട്ട്മെന്‍റുകളും അടങ്ങുന്ന ഈ മോഡേണ്‍ പ്രോജക്റ്റ്‌ പ്രസ്റ്റീജ് അവതരിപ്പിച്ചിരിക്കുന്നത്.

Prestige Hillside Gateway

 

ഇന്‍ഫോപാര്‍ക്കിലോ സ്മാര്‍ട്ട്‌സിറ്റിയിലോ ജോലിചെയ്യുന്നവര്‍ക്ക് നടന്ന് ഓഫീസില്‍ എത്താന്‍ സാധിക്കുന്ന ദൂരത്താണ് ഈ പ്രോജക്റ്റ്‌. കളക്ട്രേറ്റിനും സീ പോര്‍ട്ട്‌-എയര്‍ പോര്‍ട്ട്‌ റോഡിനും വളരെ അകലെയല്ലാത്തതിനാല്‍ കൊച്ചിയില്‍ വീട് അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു പ്രൊജക്റ്റായിരിക്കും പ്രസ്റ്റീജ് ഹില്‍സൈഡ് ഗേറ്റ് വേ .

ഷോപ്പിങ്ങ് മാള്‍ ഉള്‍പ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുന്ന ഈ പ്രൊജക്റ്റില്‍ നിന്നും 29 ലക്ഷം മുതല്‍ 4 കോടിവരെ വിലയുള്ള ഫ്ലാറ്റുകള്‍/വില്ലകള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0811-197-6917

Contact Builder:

[contact-form-7 404 "Not Found"] prp