പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ബ്രാ​ന്‍​ഡിം​ഗി​നും ധ​ന​മ​ന്ത്രി​ക്കും സി​പി​ഐ​യു​ടെ വി​മ​ര്‍​ശ​നം

കൊ​ല്ലം: സി​പി​ഐ കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ബ്രാ​ന്‍​ഡിം​ഗി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം.പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ എ​ന്നു എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ ബ്രാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നെ​തി​രെ​യാ​ണ് വി​മ​ര്‍​ശ​നം.

ഈ ​രീ​തി ശ​രി​യ​ല്ലെ​ന്നാ​ണ് സി​പി​ഐ​യു​ടെ നി​ല​പാ​ട്. മു​ഖ്യ​മ​ന്ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ ന​ല്‍​കു​ന്ന​തി​നെ​തി​രെ​യും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ര്‍ പു​റ​ത്തു​നി​ല്‍​ക്കു​മ്ബോ​ള്‍ സി​പി​എം പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ല്‍​കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നു.

ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലി​നെ​തി​രെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. ജി​എ​സ്ടി കൗ​ണ്‍​സി​ലി​ല്‍ പ​ങ്കെ​ടു​ത്ത് എ​ല്ലാം അം​ഗീ​ക​രി​ച്ച​ശേ​ഷം കേ​ര​ള​ത്തി​ല്‍ വ​ന്ന് തീ​രു​മാ​ന​ങ്ങ​ളെ എ​തി​ര്‍​ത്ത​ന്നാ​ണ് ആ​രോ​പ​ണം.

ദേ​ശീ​യ ത​ല​ത്തി​ല്‍ ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടാ​ന്‍ മ​മ​ത​യു​മാ​യി കൈ​കോ​ര്‍​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

prp

Leave a Reply

*