വടക്കാഞ്ചേരിയില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിലും അവര്‍ക്ക് പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ നീതി നിഷേധത്തിനെതിരെയും ആഞ്ഞടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ‘വെടിവെച്ചു കൊല്ലണം ഈ പട്ടികളെ’ എന്നാണ് പി സി ജോര്‍ജ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചത്. ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും, അവര്‍ക്കൊപ്പം ഞാനും ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്..


