ഡ​ല്‍​ഹി ക​ലാ​പം: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ക​ലാ​പം പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഉ​യ​ര്‍​ത്തി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ബ​ഹ​ളം വ​യ്ക്കു​ക​യാ​ണ്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് ഇ​രു​സ​ഭ​ക​ളും നേ​ര​ത്തേ ര​ണ്ടു വ​രെ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ശാ​ന്തി നി​ല​നി​ര്‍​ത്താ​നു​ള്ള പെ​രു​മാ​റ്റം സ​ഭ​യി​ലെ അം​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യ ശേ​ഷം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​മെ​ന്നും സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.

prp

Leave a Reply

*