മലയാള ചിത്രം ഓളെ കണ്ട നാള്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ജെഫ്രി സംവിധാനം ചെയ്യുന്ന ക്യാമ്ബസ് ചിത്രമാണ് ഓളെ കണ്ട നാള്‍. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അബ്ദുല്‍ വഹാബ് ആണ്. ആനന്ദ് ബോധ് ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

പുതുമുഖങ്ങളായ ജ്യാേതിഷ് ജോ,കൃഷ്ണ പ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന
ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, ശിവജി ഗുരുവായൂര്‍, പ്രസീദ വാസു ,ആംബ്രോ സൈമണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗത് സിനിമാസിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

prp

Leave a Reply

*