സ്റ്റാര്‍ ഹോട്ടലിനെ വെല്ലും അപ്പാര്‍ട്ട്മെന്‍റ്സ്- ഒലിവ് കലിസ്റ്റ

1കൊച്ചി: ലക്ഷ്വറി ലൈഫ്സ്റ്റൈല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള ‘ഒലിവ് കലിസ്റ്റ’ തീര്‍ച്ചയായും കണ്ടിരിക്കണം. 8.5 ഏക്കറില്‍ 5 പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് ടവറുകളും 11 ബംഗ്ലാവുകളും അടങ്ങിയ ഈ പ്രൊജക്റ്റ് ലക്ഷ്വറി കൊണ്ട് മാത്രമല്ല നിരവധി ഫലവൃക്ഷങ്ങള്‍ നിറഞ്ഞ തോട്ടം, മനുഷ്യ നിര്‍മ്മിതമായ ശുദ്ധ ജല തടാകം, ഹരിതഭംഗി നിറഞ്ഞ നടവഴികള്‍, ലാന്‍ഡ്‌സ്കേപ്പ് ചെയ്ത് ഹരിത മനോഹരമാക്കിയ ധാരാളം ഓപ്പണ്‍ ഏരിയ തുടങ്ങി ഏതൊരാളുടെയും മനം കവരുന്ന പ്രകൃതിയിടിണങ്ങിചേരുന്ന പാര്‍പ്പിട സമുച്ചയമാണ്‌ ഒലിവ് കലിസ്റ്റ.

ഒരു സ്റ്റാര്‍ ഹോട്ടലിനെ ഓര്‍മിപ്പിക്കും വിധം എയര്‍ കണ്ടീഷന്‍ ചെയ്ത വിശാലമായ ലോബി, ഇന്‍ഡോര്‍ ബാറ്റ്മിന്‍റണ്‍ കോര്‍ട്ട്, ലൈബ്രറി, എയര്‍ കണ്ടീഷന്‍ മോഡേണ്‍ ജിം, ഫുള്ളി എക്വിപ്പ്ഡ് 62 സീറ്റ്‌ തിയേറ്റര്‍, തുടങ്ങി എല്ലാ വിധ അത്യാധുനിക സൗകാര്യങ്ങളോടും കൂടിയതാണ് ഒലിവ് കലിസ്റ്റ.  ക്ലബ്‌ ഹൗസ്, കുട്ടികളുടെ പൂളോട് കൂടിയ സ്വിമ്മിംഗ് പൂൾ, പ്ലേ ഏരിയ   തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

[Best_Wordpress_Gallery id=”5″ gal_title=”kalista”]

കൊച്ചിയിൽ ഒരു പ്രീമിയം ലൈഫ് സ്റ്റൈൽ ആഗ്രഹിക്കുന്നവര്‍ക്കും, ഐ ടി രംഗത്ത് ജോലിചെയ്യുന്നവര്‍ക്കും, ലാഭകരമായ ഒരു നിക്ഷേപം എന്ന നിലയിലും ഏറ്റവും അനുയോജ്യമാണ് ഒലിവ് കലിസ്റ്റ. ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ IT പാര്‍ക്കുകളില്‍ ഒന്നായ സ്മാര്‍ട്ട്‌സിറ്റി, ഇന്‍ഫോപാര്‍ക്ക്  എന്നിവയോട് ഏറ്റവും സമീപസ്ഥാനമായതും പ്രകൃതിയോട് ചേരും വിധം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്‌ ഒലിവ് കലിസ്റ്റ. പൂര്‍ത്തിയായ മൂന്ന് ടവറുകളില്‍ താമസത്തിന് സജ്ജമായ ഏതാനും ഫ്ലാറ്റുകളും, രണ്ട് ലക്ഷ്വറി ബംഗ്ലാവും ലഭ്യമാണ്‌.

സൈറ്റ് വിസിറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പര്‍: +91 9656044444
CONTACT BUILDER

Error: Contact form not found.

prp

Related posts