ARGENTO-യില്‍ ഫ്ലാറ്റ് വാങ്ങാം, ലുലു മാളിന് തൊട്ടടുത്ത് താമസമാക്കാം

കൊച്ചി: ലുലു മാളിന് തൊട്ടടുത്ത്, MPS ബില്‍ഡര്‍സിന്‍റെ “ARGENTO” യുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേയ്ക്ക്. 25 സെന്‍റില്‍ 18 യൂണിറ്റുകള്‍ മാത്രം അടങ്ങുന്ന ഈ പ്രൊജക്റ്റ് ഈ വര്‍ഷം സെപ്റ്റംബറില്‍ താമസത്തിന് തയ്യാറാകും. ലുലുമാളില്‍ നിന്നും 200 മീറ്റര്‍ മാത്രം മാറിയുള്ള ഈ പ്രൊജക്റ്റിലേയ്ക്ക് NH 17ല്‍ നിന്നും, NH 47ല്‍ ടോള്‍ ജംക്ഷനില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും.

ARGENTO copy

ലൊക്കേഷന്‍റെ മേന്മകൊണ്ട് ഏറെ ശ്രദ്ധേയമായ ‘ARGENTO’ യ്ക്ക് എടുത്ത് പറയത്തക്ക മറ്റു പല സവിശേഷതകളുമുണ്ട്. എല്ലാവിധ ഷോപ്പിംഗിനും അനുയോജ്യമായ ലുലു മാളിലേയ്ക്ക് ഇവിടെ നിന്നും നടന്ന് എത്താനുള്ള ദൂരമേ ഉള്ളൂ. നഗരത്തിലെ വന്‍കിട മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്കും, പ്രശസ്തമായ സ്കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവയിലേയ്ക്കും എളുപ്പത്തില്‍ ചെന്നെത്താന്‍ സാധിക്കുന്നു എന്നതും ഈ ലൊക്കേഷന്‍റെ പ്രത്യേകതയാണ്.

എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഹെല്‍ത്ത് ക്ലബ്ബ്, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, മെഡിറ്റേഷന്‍ ഏരിയ, ലൈബ്രറി, സിസിടിവി നിരീക്ഷണം, 24 മണിക്കൂര്‍ സെക്യൂരിറ്റി, ഫര്‍ണിഷ്ഡ് AC ലോബി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ARGENTO.

അനുദിനം വില വര്‍ദ്ധിച്ചുവരുന്ന ഈ ഏരിയായില്‍ ഒരു ഫ്ലാറ്റ് എന്നത് നല്ല ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് കൂടിയാണ് എന്നതില്‍ സംശയമില്ല. 18 യൂണിറ്റുകള്‍ മാത്രം അടങ്ങുന്ന ഈ പ്രൊജക്റ്റില്‍ നിന്നും ആകര്‍ഷകമായ വിലയില്‍ 2 അപ്പാര്‍ട്ട്മെന്‍റുകള്‍ കൂടി ലഭ്യമാണ് എന്ന് മാനേജ്മെന്‍റ് അറിയിച്ചു.

MPS ബില്‍ഡര്‍സിന്‍റെ പ്രസ്റ്റീജിയസ് ലൈഫ്സ്റ്റൈല്‍ പ്രൊജക്റ്റായ ARGENTO-യെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടാം: 9846778888

Contact Builder
[contact-form-7 404 "Not Found"]

prp