‘അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല’; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. കേരളത്തിലും വലിയ പ്രതിസന്ധിയാണ് കോവിഡ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരമാവഘി ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ കറന്‍സികള്‍ എത്രത്തോളം അപകടകാരികള്‍ ആണെന്ന് ഓര്‍മിപ്പിക്കുകയാണ് ഒരു ബാങ്ക് ഉദ്യോഗസ്ഥ. വൈകുന്നേരം വരെയുള്ള ഡ്യൂട്ടി ടൈമില്‍ കറന്‍സികള്‍ കൈകാര്യം ചെയ്തപ്പോള്‍ കയ്യുറയില്‍ പറ്റിയ അഴുക്കിന്റെ ചിത്രമാണ് അശ്വതി ഗോപന്‍ എന്ന ഉദ്യോഗസ്ഥ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ…

#Lets_break_the_chain

ഒരു ദിവസം ബാങ്കിലെ cash കൗണ്ടറില്‍ 10 am to 4 pm gloves ഇട്ടപ്പോള്‍ കിട്ടിയ അഴുക്ക്

അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല ????cash കൈകാര്യം ചെയുമ്ബോള്‍ പലപ്പഴും നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല… ദൗര്‍ഭാഗ്യവശാല്‍ പലരും തുപ്പല്‍ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് !

Cash തൊടേണ്ടി വന്നാല്‍ ആ കൈ കഴുന്നതിനു മുന്‍പ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക

prp

Leave a Reply

*