ഓഹരി വിപണി : നേട്ടം കൈവിടാതെ മുന്നോട്ട്

മുംബൈ : ആഴ്ചയിലെ രണ്ടാം ദിനവും ഓഹരി വിപണി നേട്ടം കൈവിടാതെ മുന്നോട്ട് . സെന്‍സെക്സ് 146 പോയിന്റ് ഉയര്‍ന്ന് 38197ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 11291ലുമാണ് വ്യാപാരംപുരോഗമിക്കുന്നത്.

ഗ്രസിം, എന്‍ടിപിസി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്സ്, വിപ്രോ, യുപിഎല്‍, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും.
സീ എന്റര്‍ടെയന്‍മെന്റ്, പവര്‍ഗ്രിഡ്, ഗെയില്‍, അദാനി പോര്‍ട്സ്, ഐഒസി, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തില്‍ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്.

prp

Leave a Reply

*