ഒരുവശം പ്രിന്‍റ് ചെയ്യാത്ത 500 രൂപ നോട്ടുകള്‍ മധ്യപ്രദേശിലെ എടിഎമ്മിൽ നിന്ന് ലഭിച്ചു

ഒരുവശം പ്രിന്‍റ് ചെയ്യാത്ത 500 രൂപ നോട്ടുകള്‍ മധ്യപ്രദേശിലെ എടിഎമ്മിൽ നിന്ന് ലഭിച്ചു. മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത രണ്ടായിരം രൂപ നോട്ട് ലഭിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ചൊവ്വാഴ്ചയാണ് മധ്യപ്രദേശിലെ ഖർഗോണിലുള്ള എടിഎമ്മിൽ നിന്ന് ഹേമന്ത് സോണി എന്നയാൾക്ക് ഒരു വശം പ്രിന്‍റ് ചെയ്യാത്ത അഞ്ഞൂറിന്‍റെ രണ്ടു നോട്ടുകൾ ലഭിച്ചത്. പ്രിന്റിങ്ങിൽ വന്ന പിഴവാണിതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

prp

Leave a Reply

*