ഉണ്ണി മുകുന്ദന്‍റെ അനിയന്‍ നായകനായ മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു- VIDEO

നടന്‍ ഉണ്ണി മുകുന്ദന്‍റെ അനിയന്‍ സിദ്ധാര്‍ത്ഥ് രാജന്‍ അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. കന്നഡയിലെ യുവതാരം സാനിയ അയ്യരാണ് ആല്‍ബത്തില്‍ സിദ്ധാര്‍ഥിന്‍റെ നായികയായി എത്തുന്നത്.

ജോയിസ് സാമുവലിന്‍റെ സംഗീതത്തില്‍ നജിം അര്‍ഷാദാണ് ‘ആരാരോ നീയാരോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സതീഷ് ഒലിയില്‍ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

Leave a Reply

*