കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ National builders ന്‍റെ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലുള്ള വിവിധ പ്രൊജക്ടുകളില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി National Builders ടീം ദുബായില്‍.
ഇതിനോടകം ബോംബെ, കൊച്ചി, ചെങ്ങന്നൂര്‍ എന്നീ നഗരങ്ങളിലായി 125 പ്രൊജക്ടുകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള National builders ന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന നാല് പ്രൊജക്ടുകളില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാനാണ് ഇപ്പോള്‍ അവസരമുള്ളത്.
National Signature – Nr. ഇടപ്പള്ളി
National Builders ന്‍റെ 128-ാമത് പ്രൊജക്ട് ആയ National Signature, 17 നിലകളിലായി 2 BHK & 3 BHK അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയതാണ്. ഈ പ്രൊജക്ടില്‍ നിന്നും 45 ലക്ഷം മുതല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ലഭ്യമാണ്. NH 17 ല്‍ നിന്നും 250 മീറ്ററും ഇടപ്പള്ളി ജംഗ്ഷനില്‍ നിന്നും 4 കിലോമീറ്ററും മാറി ശാന്തസുന്ദരമായ ലൊക്കേഷനിലാണ് National Signature സ്ഥിതിചെയ്യുന്നത്. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, കിഡ്സ് പ്ലേ ഏരിയ, ഇന്‍റര്‍കോം ഫെസിലിറ്റി, 24 hrs സെക്യൂരിറ്റി തുടങ്ങിയ എല്ലാ അമിനിറ്റീസുകളും National Signatureല്‍ ഒരുക്കിയിരിക്കുന്നു.
National Royal Palace – Nr.ലുലു മാള്‍
ഇടപ്പള്ളി ലുലു മാളില്‍ നിന്നും 1.2 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന Royal Palace ല്‍ നിന്നും 100 മീറ്റര്‍ സഞ്ചരിച്ചാല്‍ NH ബൈപ്പാസിലേക്ക് എത്തിച്ചേരാം. കൂടാതെ KIMS ഹോസ്പിറ്റല്‍, കുസാറ്റ്, രാജഗിരി സ്കൂള്‍ എന്നിവ സമീപ സൗകര്യങ്ങളാണ്. 16 നിലകളിലായി 1BHK, 2 BHK & 3 BHK അപ്പാര്‍ട്ട്മെന്‍റുകളാണ് ഈ പ്രൊജക്ടില്‍ ഒരുക്കിയിരിക്കുന്നത്. 31 ലക്ഷം മുതല്‍ അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ ഈ പ്രൊജക്ടില്‍ പ്രീമിയം അമിനിറ്റീസുകളായ ഇന്‍ഫിനിറ്റി പൂള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, കിഡ്സ് പ്ലേ ഏരിയ മുകളിലത്തെ നിലയിലായി ഒരുക്കിയിരിക്കുന്നു.National Kingdom – പാലാരിവട്ടം

National Treedom Park – വൈറ്റില
Contact Builder



