കേരളത്തിൽ എവിടെയും നിങ്ങളുടെ ബഡ്ജറ്റിൽ ഏറ്റവും മികച്ച വീട് കണ്ടെത്താം

കൊച്ചി: ഒരു ഭവനമോ, റെസിഡന്‍ഷ്യലോ കൊമേര്‍ഷ്യലോ ആയ മറ്റു പ്രോപ്പര്‍ട്ടികളോ, പ്ലോട്ടുകളോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തികച്ചും ഉപകാരപ്രദമായ രീതിയില്‍ പ്രോപ്പര്‍ട്ടികള്‍  ലഭ്യമാക്കുന്നതില്‍ പ്രമുഖരാണ് മൈ പ്രോപ് ഏജന്റ്. 14 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള മൈ പ്രോപ് ഏജന്റ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും തങ്ങളുടെ സേവനം ലഭ്യമാക്കുന്നു. 140 ൽ പരം ഓതറൈസ്ഡ് രജിസ്റ്റേർഡ് ഏജന്റുമാരടങ്ങുന്ന ടീം നിങ്ങളുടെ മനസ്സിനിണങ്ങിയ പ്രോപ്പർട്ടികൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു

ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് അനുയോജ്യമായ പ്രോപ്പര്‍ട്ടികള്‍ ഉടമസ്ഥരിൽ നിന്നും വിശ്വസ്ഥരായ ബില്‍ഡേര്‍സില്‍ നിന്നും ഡെവലപ്പേര്‍സില്‍ നിന്നും തിരഞ്ഞെടുത്ത് നല്‍കുന്നതിനാല്‍, നിങ്ങളുടെ അനാവശ്യമായ യാത്രകളും കാലതാമസവും പണനഷ്ടവും ഒഴിവാകുന്നു. സുഗമമായ വസ്തുവാങ്ങലിന് ആവശ്യമായ ബാങ്ക് ലോണ്‍ സംഘടിപ്പിക്കല്‍, ബാധ്യതകളോ ലീഗല്‍ പ്രശ്നങ്ങളോ ഇല്ല എന്ന് ഉറപ്പ് വരുത്തല്‍, പൊല്യൂഷന്‍ പോലെയുള്ള നെഗറ്റീവ് ഘടകങ്ങള്‍ ഇല്ല എന്ന് വെരിഫൈ ചെയ്യല്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും മൈ പ്രോപ് ഏജന്റ് ശ്രദ്ധിക്കുന്നു. കസ്റ്റമേഴ്സിന്‍റെ അഭിരുചിക്കും ബഡ്ജറ്റിനും യോജിച്ച ഇന്‍റീരിയര്‍ ഡെസിങ്ങിങ്, എലിവേഷൻ,  ലാന്‍ഡ്‌സ്കേപ്പിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങളും മൈ പ്രോപ് ഏജന്റ് ഉത്തരവാദിത്ത്വത്തോടെ ചെയ്തുകൊടുക്കുന്നു.

മൈ പ്രോപ് ഏജന്റിന്റെ വിവിധ സ്ഥലങ്ങളിലെ  ഏജന്റുമാരെ ബന്ധപ്പെടാനും കൂടുതല്‍ വിവരങ്ങള്‍ക്കായും താഴെ കാണുന്ന ഫോം പൂരിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് Call 070258 75875 WhatsApp 7025875875

Send Enquiry

  Name*

  Email*

  Mobile*

  Property Type*

  Budget*

  Location*

  Message

  .

  prp

  Leave a Reply

  *