വീണ്ടും മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി; ഉല്‍പ്പാദനം നിര്‍ത്തി വെച്ചു

തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തില്‍ വീണ്ടും പൊട്ടിത്തെറി. 12 മണിയോടെ ആറാം നമ്ബര്‍ ജനറേറ്ററിന്റെ അനുബന്ധഭാഗത്താണു പൊട്ടിത്തെറിയുണ്ടായത്.

സംഭവത്തില്‍ ആളപായമില്ല. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കനത്ത പുക മൂലം സംഭവസ്ഥലം പരിശോധിക്കാന്‍ സാധിച്ചിട്ടില്ല.

നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണു രണ്ടാം നമ്ബര്‍ ജനറേറ്ററിനു സമീപം പൊട്ടിത്തെറിയുണ്ടായത്.

prp

Leave a Reply

*