ലോഞ്ചിംഗ് ഓഫര്‍!! ആകര്‍ഷക വിലയുമായി ‘MPS ആംബിയന്‍സ്’ കൊച്ചിയില്‍!

കൊച്ചി: MPS ബില്‍ഡര്‍സിന്‍റെ പുതിയ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റായ  ‘AMBIENCE’ രാജനഗരിയായ തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നു. നഗര ഹൃദയത്തില്‍ മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റ്‌ അര്‍ബന്‍ ലൈഫ്  ഇഷ്ടപ്പെടുന്നവര്‍ക്കും ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയിലും ഏറ്റവും ആകര്‍ഷകമായ ഒന്നാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 150 മീറ്റര്‍ മാത്രം മാറി തൃപ്പൂണിത്തുറ നഗരത്തിലേയ്ക്കുള്ള മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഈ പ്രൊജക്റ്റിലേയ്ക്ക് ഗതാഗതക്കുരുക്കില്‍പെടാതെ  എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു. ambienceഅതുകൊണ്ടുതന്നെ കൊച്ചി നഗരത്തിലോ ഇന്‍ഫോപാര്‍ക്കിലോ ജോലിചെയ്യുന്നവര്‍ക്കും തികച്ചും അനുയോജ്യമാണ് ഈ പ്രൊജക്റ്റ്‌.

സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം, പാര്‍ട്ടി സ്പേസ്, ഷട്ടില്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ്, ബില്ല്യാര്‍ഡ്സ്, ലൈബ്രറി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം, സിസിടിവി ക്യാമറ, സ്കൈ വാക്ക് എന്നിങ്ങനെ എല്ലാ ലക്ഷ്വറി  അമിനിറ്റീസുകളും ഉള്‍പ്പെടുത്തിയാണ് AMBIENCE ന്‍റെ നിര്‍മ്മാണം.

2&3 BHK യൂണിറ്റുകള്‍ അടങ്ങിയ ഈ ലക്ഷ്വറി സ്കൈ വില്ല പ്രൊജക്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക: Call/WhatsApp +91 9846 77 88 88

Contact Builder

    Name*

    Email*

    Mobile*

    Message

    prp